രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി ; സ​ഹോ​ദ​ര​ന്റെ ലാ​പ്‌​ടോ​പ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : രാ​ജ്യ​ദ്രോ​ഹ കേ​സി​ല്‍ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന​യു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​യി. കൊച്ചി കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ല്‍ വെ​ച്ചാ​യി​രു​ന്നു ക​വ​ര​ത്തി പോ​ലീ​സി​ന്റെ ചോ​ദ്യം ചെ​യ്യ​ല്‍. ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ഐ​ഷ​യു​ടെ സ​ഹോ​ദ​ര​ന്റെ ലാ​പ്‌​ടോ​പ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ഐ​ഷ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. മു​ന്‍​കൂ​ട്ടി അ​റി​യി​ക്കാ​തെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്ന​തെ​ന്നും രാ​ജ്യ​ദ്രോ​ഹ​ക്കേ​സി​ല്‍ ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ തന്നെ ഇ​തി​നോ​ട​കം അ​റ​സ്റ്റ് ചെ​യ്‌​തേ​നെ​യെ​ന്നും ഐ​ഷ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...