രാജ്യത്ത് അയോദ്ധ്യ സാക്ഷ്യം വഹിക്കുന്നത് ഞെട്ടിക്കുന്ന മുഖംമാറ്റത്തിന്‌ റിപ്പോർട്ടുകൾ ; ഈ മാസം 22ന് പ്രതിഷഠ ചടങ്ങ് നടക്കും

For full experience, Download our mobile application:
Get it on Google Play

അയോദ്ധ്യ: ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ത്രതിലെ പ്രാണ പ്രതിഷഠ ചടങ്ങ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതിനോടകം തന്നെ അയോദ്ധ്യ ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരു വശത്ത് കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക മേഖലയില്‍ അയോദ്ധ്യ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ രാമക്ഷേത്രം വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ മാത്രമായിരിക്കില്ല അയോദ്ധ്യയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വമ്പന്‍ മാറ്റങ്ങളും വന്‍കിട വികസന പദ്ധതികളും അയോദ്ധ്യയില്‍ ഇടംപിടിക്കും. മൊത്തത്തില്‍ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പാകത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളായിരിക്കും സര്‍ക്കാര്‍ പദ്ധതികളിലൂടെയും സ്വകാര്യ കമ്പനികളുടെ പദ്ധതികളിലൂടെയും സാദ്ധ്യമാകുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയുസ്സും ആരോഗ്യവും അനുവദിച്ച് നൽകിയാൽ പിണറായി വിജയൻ കേരളത്തെ വീണ്ടും നയിക്കും : സജി...

0
ആലപ്പുഴ : പിണറായി വിജയന്റെ സത്യസന്ധതയെ വാഴ്ത്തിയും ഇ.ഡിയെ രൂക്ഷമായി വിമർശിച്ചും...

വിജയ് നേതൃത്വം നൽകുന്ന പുതിയ രാഷ്ട്രീയ മുന്നണിക്ക് ‘മതേതര സാമൂഹികനീതി വിജയ സഖ്യം’ എന്ന്...

0
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ് നേതൃത്വം നൽകുന്ന...

പേരിൽ ഒരു ‘f’ കൂടിപ്പോയി ; ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ സിഎൻആർ റാവുവിന് ഹിയറിങ്ങിന്...

0
ബെം​ഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്ന ജേതാവുമായ പ്രൊഫ. സി.എൻ.ആർ. റാവുവിന്...

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം

0
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്‌പെഷ്യലിസ്റ്റ് കേഡർ ഓഫീസർ തസ്തികകളിലേക്ക്...