അയോദ്ധ്യാ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ : അയോദ്ധ്യാ സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 23നാണ് അദ്ദേഹം അയോദ്ധ്യ സന്ദർശിക്കുന്നത്. ദീപാലവിയുടെ തലേന്ന് അയോദ്ധ്യയിലെത്തുന്ന അദ്ദേഹം അവിടെ നടക്കുന്ന ദിപോത്സവത്തിലും പങ്കെടുക്കും. അയോദ്ധ്യ ക്ഷേത്ര ദർശനത്തിന് ശേഷം ക്ഷേത്ര നിർമ്മാണം അദ്ദേഹം വിലയിരുത്തുകയും ചെയ്യും. 23ന് വൈകുന്നേരം ന്യൂഘട്ടിൽ തീരുമാനിച്ച ആരതിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.

ഈ വർഷം ദീപോത്സവം ആഘോഷിക്കാൻ അയോധ്യ ഒരുങ്ങിയിരിക്കുകയാണ്. ഒരുക്കങ്ങളെല്ലാം തന്നെ തകൃതിയായി നടക്കുന്നു, 12 ലക്ഷത്തിലധികം വിളക്കുകൾ തെളിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് സൃഷ്ടിക്കാനാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഉത്തർപ്രദേശ് സർക്കാർ ഒക്ടോബർ 23-ന് അയോധ്യയിലെ രാം കി പൈഡി ഘാട്ടിൽ ദീപോത്സവത്തിന്റെ ആറാം പാദം (വിളക്കുകളുടെ ഉത്സവം) ആഘോഷിക്കും.

അയോധ്യ, ലഖ്നൗ, ഗോണ്ട, ജില്ലകളിൽ നിന്ന് കൊണ്ടുവരുന്ന മൺപാത്രങ്ങളിലാണ് ദീപങ്ങൾ തെളിയുന്നത്. ഈ വർഷം വിളക്കുകൾ 30 മിനിറ്റിലധികം കത്തുമെന്ന പ്രത്യേകതയുമുണ്ട്. മുമ്പ് വിളക്കുകൾ പെട്ടെന്ന് അണയുമായിരുന്നു. 30 മില്ലിക്ക് പകരം 40 മില്ലി എണ്ണ ഉപയോഗിക്കും. കഴിഞ്ഞ വർഷം ദീപോത്സവത്തിൽ 9 ലക്ഷത്തോളം മൺവിളക്കുകൾ തെളിയിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...