അയ്യങ്കാളി ഗുരുദേവന്റെ ചരമദിന അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാർശ്വവൽക്കരിക്കപ്പെട്ട അധസ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ വിമോചകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന  അയ്യങ്കാളി ഗുരുദേവന്റെ  ചരമദിന അനുസ്മരണം കേരള ദളിത് ഫ്രണ്ട് (ജോസ് വിഭാഗം) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെയും സാംസ്കാരിക വേദിയുടെയും  നേതൃത്വത്തില്‍ ആചരിച്ചു. അനുസ്മരണ സമ്മേളനം സാംസ്കാരിക വേദി സംസ്ഥാന ചെയർമാൻ ഡോ. വർഗീസ് പേരയിൽ ഉദ്ഘാടനം ചെയ്തു.

കേരള ദളിത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം.സി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ്  ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബിനോയി തോമസ്, നിയോജക മണ്ഡലം പ്രസിഡണ്ട് കെ എം പ്രസാദ്, തങ്കച്ചൻ മുള്ളൻപാറ, എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.