അയ്യപ്പ മഹാ സത്രം ഭാരതത്തിൽ ആദ്യമായി നടക്കുന്നത് : ആന്റോ ആന്റണി എം പി

For full experience, Download our mobile application:
Get it on Google Play

 റാന്നി : റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാ സത്രം ഭാരതത്തിൽ ആദ്യമായി നടക്കുന്നതാണെന്ന് പത്തനംതിട്ട പാര്‍ലമെന്‍റ് അംഗം ആന്റോ ആന്റണി പറഞ്ഞു. വൈക്കം കുത്തുകല്ലുകൾ പടിയിൽ നടക്കുന്ന നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാഴ്ചയിലേറെയായി നടക്കുന്ന നാരായണീയ പാരായണം റാന്നിയെ ആത്യാത്മിക കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണെന്നും യജ്ഞത്തിൽ പങ്കെടുക്കുന്ന അമ്മമാർക്ക് ആശംസകൾ അറിയുക്കുന്നുവെന്നും എം പി പറഞ്ഞു. ത്രയംബകേശ്വർ പഞ്ച അഗ്നി അഖാഡ സന്യാസി സ്വാമി പാവന പുത്ര ദാസ് ചടങ്ങിൽ പങ്കെടുത്തു.

സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴിക്കാലാ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ഫിനാൻസ് കൺവീനർ മോഹന ചന്ദ്രൻ കാട്ടൂർ, ബിനു ലാൽ കുളത്തൂർമൂഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, തുടങ്ങിയവർ നാരായണീയ യജ്ഞത്തിൽ പങ്കെടുത്തു.

മഹാ സത്ര വേദിയിൽ അനുഷ്ഠാന കലകൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ സത്രത്തിന്‍റെ റാന്നി വൈക്കം മണികണ്ഠനാൽത്തറയിലുള്ള സ്വാഗത സംഘം ഓഫീസിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. സത്രം നടക്കുന്ന ഡിസംബർ 15 മുതൽ 28 വരെ സത്ര പരിസരത്ത് വിപണന സ്റ്റാളുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവരും മഹാ സത്രം ഓഫീസുമായി ബന്ധപ്പെടണമെന്ന് സത്രം സംഘാടക സമിതി അറിയിച്ചു.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...