Friday, April 11, 2025 2:45 pm

ആസാദി കാ ഗൗരവ് പദയാത്രക്ക് നാടെങ്ങും ഉജ്വല സ്വീകരണങ്ങള്‍ ; മുന്നാം ദിവസമായ  ഇന്ന് പന്തളത്ത് നിന്നും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര മുന്നാം ദിവസമായ  ഇന്ന് പന്തളം മണികണ്ഡനാൽത്തറയിൽ നിന്നും മുന്‍ എം.എൽ.എ അഡ്വ. കെ ശിവദാസൻ നായർ ഉത്ഘാടനം ചെയ്തു  ഡിസിസി ജനറൽ സെക്രട്ടറി ജി രഘുനാഥ്‌ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ മന്ത്രി പന്തളം സുധാകരൻ, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പി മോഹൻരാജ്, ബാബു ജോർജ്, എൻ ജി സുരേന്ദ്രൻ, എ ഷംസുദീൻ, എം ജി കണ്ണൻ, അഡ്വ. കെ എസ് ശിവകുമാർ, അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഡി എൻ ത്രിദീപ്, സതീഷ് ചാത്തങ്കരി, സോജി മെഴുവേലി, നഹാസ് പത്തനംതിട്ട, ശ്യാം എസ് കോന്നി, ഉണ്ണികൃഷ്ണൻ നായർ, എസ് ബിനു, ബിജു വർഗ്ഗീസ്, മഞ്ചു വിശ്വനാഥ്, നൗഷാദ് റാവുത്തർ, എൻ സി മനോജ് എന്നിവർ സംസാരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാ​ര​ണാ​സി​യി​ൽ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി നി​ർ​ദേ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി

0
ല​ക്നോ: വാ​ര​ണാ​സി​യി​ൽ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ദി​വ​സ​ങ്ങ​ളോ​ളം ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ക​ർ​ശ​ന...

യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ 125% തീരുവ ചുമത്താൻ ചൈന

0
ബീജിംഗ്: വ്യപാര യുദ്ധത്തിൽ പോര് മുറുകുന്നു. യുഎസ് ഉൽപ്പന്നങ്ങൾക്ക് ശനിയാഴ്ച മുതൽ...

പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും

0
പള്ളിക്കൽ : കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 20...

എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം

0
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിലേക്ക് അഭിഭാഷകരുടെ ആക്രമണം. കോളേജിലേക്ക് അഭിഭാഷകർ ബിയർ...