പള്ളിക്കൽ കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും

For full experience, Download our mobile application:
Get it on Google Play

പള്ളിക്കൽ : കണ്ഠാളസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. 20 വരെയാണ് ഉത്സവം. രാത്രി 7.15-നും 7.50-നുമിടയിൽ തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ കൊടിയേറ്റ്. 8.30-ന് ഗാനമേള. ദിവസവും എട്ടിന് ശ്രീഭൂതബലി, 12-ന് രാത്രി എട്ടുമുതൽ പാട്ടും പഴമൊഴിയും. 13-ന് രാത്രി എട്ടുമുതൽ നൃത്തസന്ധ്യ. 14-ന് രാത്രി എട്ടിന് കാക്കാരിശ്ശി നാടകം, 15-ന് വൈകിട്ട് നാലുമുതൽ വാഹന ഘോഷയാത്ര, രാത്രി എട്ടിന് നവരസ നൃത്തോത്സവം. 16-ന് വൈകിട്ട് 6.45-ന് സോപാനസംഗീതം, രാത്രി ഒൻപതിന് നൃത്തനാടകം. 17-ന് 6.45-ന് തിരുമുമ്പിൽ വേല, 7.30-ന് ശ്രീഭൂതബലി, എതിരേൽപ്പ്, സേവ.
രാത്രി 9.30-ന് ഗാനമേള. 18-ന് രാവിലെ പത്തുമുതൽ ഉത്സവബലി ദർശനം, വൈകിട്ട് അഞ്ചുമുതൽ കാഴ്ചശ്രീബലി, 6.45-ന് തിരുമുമ്പിൽ വേല, 7.45-ന് ശ്രീഭൂതബലി, എതിരേൽപ്പ്, സേവ, രാത്രി 10-ന് കഥകളി. 19-ന് വൈകിട്ട് 6.45-ന് തിരുമുമ്പിൽ വേല, 7.45-ന് ശ്രീഭൂതബലി, എതിരേൽപ്പ്, സേവ, 10.30-ന് സംഗീത സദസ്സ്, രാത്രി 11.45-ന് പള്ളിവേട്ട. 20-ന് രാവിലെ ഒൻപതുമുതൽ ഓട്ടൻതുള്ളൽ, 3.30-ന് കെട്ടുകാഴ്ച, പഞ്ചാരിമേളം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊടുകുറ്റവാളികളെ മാത്രമേ കൈവിലങ്ങ് അണിയിക്കേണ്ടതുള്ളൂ ; നിർദേശം നൽകി ഡിജിപി

0
തിരുവനന്തപുരം : പ്രതികളെ അറസ്റ്റുചെയ്യുമ്പോഴും കോടതിയിൽ കൊണ്ടുപോകുമ്പോഴും കൈവിലങ്ങ് ധരിപ്പിക്കുന്നതിൽ കർശനനിബന്ധനകൾ...

ആലപ്പുഴ – എറണാകുളം ദേശീയപാത നിർമാണം : മൂന്നിടത്ത് ടോൾ വരും

0
ആലപ്പുഴ : ദേശീയപാത നിർമാണം പൂർത്തിയാകുമ്പോൾ ആലപ്പുഴയിൽ നിന്ന് എറണാകുളത്തേക്ക് ഉയരപ്പാത...

ഓണം സബ്സിഡി : കൺസ്യൂമർഫെഡിലും സപ്ലൈകോയിലും കമ്മിഷൻ ഇടപാടുമായി ഇടനിലക്കാർ

0
തിരുവനന്തപുരം : ഓണത്തിന് സബ്സിഡിനിരക്കിൽ സാധനങ്ങൾ നൽകുന്നതിനു മുന്നോടിയായി കമ്മിഷൻ ഇടപാടുമായി...

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞു : ഇടുക്കിയിൽ ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം ; മൂന്ന് പേർ...

0
ഇടുക്കി : അടിമാലിയിൽ ഭക്ഷണത്തിന്റെ അളവ് കുറഞ്ഞതിന് ഹോട്ടൽ ജീവനക്കാർക്ക് മർദ്ദനം....