ആസാദി കാ ഗൗരവ് പദയാത്രക്ക് നാടെങ്ങും ഉജ്വല സ്വീകരണങ്ങള്‍ ; മുന്നാം ദിവസമായ  ഇന്ന് പന്തളത്ത് നിന്നും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്ര മുന്നാം ദിവസമായ  ഇന്ന് പന്തളം മണികണ്ഡനാൽത്തറയിൽ നിന്നും മുന്‍ എം.എൽ.എ അഡ്വ. കെ ശിവദാസൻ നായർ ഉത്ഘാടനം ചെയ്തു  ഡിസിസി ജനറൽ സെക്രട്ടറി ജി രഘുനാഥ്‌ അദ്ധ്യക്ഷത വഹിച്ചു.

മുന്‍ മന്ത്രി പന്തളം സുധാകരൻ, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, പി മോഹൻരാജ്, ബാബു ജോർജ്, എൻ ജി സുരേന്ദ്രൻ, എ ഷംസുദീൻ, എം ജി കണ്ണൻ, അഡ്വ. കെ എസ് ശിവകുമാർ, അഡ്വ.വെട്ടൂർ ജ്യോതി പ്രസാദ്, അനിൽ തോമസ്, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, ഡി എൻ ത്രിദീപ്, സതീഷ് ചാത്തങ്കരി, സോജി മെഴുവേലി, നഹാസ് പത്തനംതിട്ട, ശ്യാം എസ് കോന്നി, ഉണ്ണികൃഷ്ണൻ നായർ, എസ് ബിനു, ബിജു വർഗ്ഗീസ്, മഞ്ചു വിശ്വനാഥ്, നൗഷാദ് റാവുത്തർ, എൻ സി മനോജ് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം

0
എറണാകുളം: ആലുവയിൽ ഹോട്ടലിന് നേരെ ഗുണ്ടാ ആക്രമണം. സിഗരറ്റിന്റെ ഗുണനിലവാരത്തെ ചൊല്ലിയുള്ള...

ആറ് ദിവസത്തിനിടെ നടന്ന പ്രസവ ശസ്ത്രക്രിയകൾക്ക് പിന്നാലെ അഞ്ച് സ്ത്രീകൾ മരിച്ചു

0
ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാരയിലുള്ള മഹാത്മാഗാന്ധി സർക്കാർ ആശുപത്രിയിൽ ആറ് ദിവസത്തിനിടെ പ്രസവ...

ബംഗ്ലാദേശിൽ കനത്ത മഴ : പ്രളയത്തിലും ഉരുൾപൊട്ടലിലും 44 മരണം

0
ധാക്ക: ബംഗ്ലാദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത കാലവർഷപ്പെയ്തിയെത്തുടർന്ന് തെക്കുകിഴക്കൻ മേഖലകളിൽ കനത്ത...