വിദ്വേഷ പ്രസംഗം ; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാന് രണ്ട് വർഷം തടവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: വിദ്വേഷ പ്രസംഗ കേസില്‍ മുതിര്‍ന്ന സമാജ്വാദി പാര്‍ട്ടി നേതാവും എംഎല്‍എയുമായ അസം ഖാന് രണ്ട് വര്‍ഷം തടവ്. ഉത്തര്‍പ്രദേശിലെ രാംപൂരിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രചാരണ റാലിക്കിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നടത്തിയ പരാമര്‍ശത്തിനാണ് അസംഖാന്‍ ശിക്ഷിക്കപ്പെട്ടത്. രാംപൂരിലെ ധനോരയില്‍ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചുള്ള യോഗത്തിലാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം.

ബിജെപിയെ നേരിടാന്‍ തയ്യാറെടുക്കുന്ന പ്രതിപക്ഷ ഗ്രൂപ്പിന്റെ ഭാഗമായ അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് ഇത് തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചത് വിഷയമായതോടെ അദ്ദേഹത്തിന് താല്‍ക്കാലിക സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തീരുമാനം പുനഃപരിശോധിച്ചതായും ഖാന് ജില്ലാതലത്തില്‍ സുരക്ഷാ കവചം നല്‍കാന്‍ തീരുമാനിച്ചതായും ഓഫീസര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...