ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​ത് അ​യ​ല്‍​വാ​സി​ക​ളു​ടെ ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്ന് സം​ശ​യo – ദമ്പതികള്‍ക്ക് നേരെ ആസിഡ് ആക്രമണം ന​ട​ത്തി​യ 63കാരന് 17വര്‍ഷം തടവ് ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : ഭാ​ര്യ ഉ​പേ​ക്ഷി​ച്ചു പോ​യ​ത് അ​യ​ല്‍​വാ​സി​ക​ളു​ടെ ദു​ര്‍​മ​ന്ത്ര​വാ​ദ​ത്തെ തു​ട​ര്‍​ന്നാ​ണെ​ന്നു സം​ശ​യo ദമ്പതികള്‍ക്കു നേരെ ആസിഡ് ആക്രമണം ന​ട​ത്തി​യ 63കാരന് 17വര്‍ഷം തടവ് ശിക്ഷ. വൈ​ക്കം വ​ട​യാ​ര്‍ ഉ​മ്മാ​ന്‍​കു​ന്ന് ഭാ​ഗ​ത്ത് ചോ​ഴാ​ച്ചേ​രി​ല്‍ കു​ഞ്ഞ​പ്പ​നെ​യാ​ണു കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍ കോ​ട​തി (സ്പെ​ഷ​ല്‍) ജ​ഡ്ജി ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ശി​ക്ഷി​ച്ച​ത്.

ഐ​പി​സി 307 പ്ര​കാ​രം പ​ത്ത് വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും, ഐ​പി​സി 458 പ്ര​കാ​രം ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. അ​യ​ല്‍​വാ​സി​ക​ളാ​യ കാ​ളാ​ശേ​രി​ല്‍ ര​വീ​ന്ദ്ര​നെ​യും ഭാ​ര്യ രാ​ധാ​മ​ണി​യെ​യും ആ​സി​ഡൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നു മാ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തു പ​രിക്കേ​റ്റ ര​വീ​ന്ദ്ര​നും രാ​ധാ​മ​ണി​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണം. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ​ക​ള്‍ ഒ​രു​മി​ച്ച്‌ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി. 2012 മാ​ര്‍​ച്ച്‌ ഒ ന്പതിന്‌ പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​യി​രു​ന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...