ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തോ​റ്റ സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ ബി​ജെ​പി​യി​ല്‍ കൂ​ട്ട​പ്പു​റ​ത്താ​ക്ക​ല്‍

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന വ​ക്താ​വ് ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തോ​റ്റ സം​ഭ​വ​ത്തി​ല്‍ തൃ​ശൂ​ര്‍ ബി​ജെ​പി​യി​ല്‍ കൂ​ട്ട​പ്പു​റ​ത്താ​ക്ക​ല്‍. ഒന്‍പത്നേ​താ​ക്ക​ളെ​യാ​ണു തൃ​ശൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി പു​റ​ത്താ​ക്കി​യ​ത്. ആ​റു വ​ര്‍​ഷ​ത്തേ​ക്കാ​ണു ന​ട​പ​ടി.

ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​കേ​ശ​വ​ദാ​സ്, കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ല​ളി​താം​ബി​ക തു​ട​ങ്ങി​യ​വ​ര്‍ പു​റ​ത്താ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​രാ​ജ​യ​പ്പെ​ട്ട വാ​ര്‍​ഡി​ലെ സി​റ്റിം​ഗ് കൗ​ണ്‍​സി​ല​റാ​യി​രു​ന്നു ല​ളി​താം​ബി​ക. 41 വോ​ട്ടു​ക​ള്‍​ക്കാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എ.​കെ. സു​രേ​ഷി​നോ​ടു ബി​ജെ​പി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​യി​രു​ന്ന ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തോ​റ്റ​ത്.

വോ​ട്ടെ​ടു​പ്പി​നു മുന്‍പ്​ ത​ന്നെ തോ​ല്‍​ക്കു​മെ​ന്ന സൂ​ച​ന​ക​ള്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ന​ല്‍​കി​യി​രു​ന്നു. എ​ല്‍​ഡി​എ​ഫ്-​യു​ഡി​എ​ഫ് ധാ​ര​ണ​യാ​യി​രു​ന്നു ആ​രോ​പ​ണം. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സ്വ​ന്തം പാ​ര്‍​ട്ടി​യി​ലെ നേ​താ​ക്ക​ള്‍​ക്കെ​തി​രാ​യ ന​ട​പ​ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...