Saturday, July 20, 2024 10:10 pm

ബി.എം.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്.) മുളക്കുഴ പഞ്ചായത്ത് കാരക്കാട് യൂണിറ്റ് ഉദ്ഘാടനം ബി.എം.എസ്. മേഖലാ പ്രസിഡന്റ് മധു കരിപ്പാലിൽ നിർവഹിച്ചു. ഉദ്ഘാടനത്തിനു മുന്നോടിയായി നടന്ന വിളംബരജാഥ കാണിക്കവഞ്ചി ജംഗ്ഷനില്‍ നിന്നുതുടങ്ങി കാരക്കാട് ജംഗ്ഷനില്‍ സമാപിച്ചു. തുടർന്ന് അംഗങ്ങൾക്ക് അംഗത്വ കാർഡുകൾ വിതരണം ചെയ്തു. മേഖലാ പ്രസിഡന്റ് ബി.ദിലീപ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ മേഖലാ ജോയിന്റ് സെക്രട്ടറി ബിനുകുമാർ ചെങ്ങന്നൂർ, പഞ്ചായത്ത് സെക്രട്ടറി വിനു നരേന്ദ്രൻ, മേഖലാ സെക്രട്ടറി കെ.ജി. മോഹനൻ, വിപിൻ തുടങ്ങിയവർ സംസാരിച്ചു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ

0
റാഞ്ചി: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

ആങ്ങമൂഴിയിൽ ആരോഗ്യ സെമിനാറും മെഡിക്കൽ ക്യാമ്പും നടത്തി

0
പത്തനംതിട്ട : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് ...

തൃശ്ശൂരില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് തീയിട്ടു ; ജീവനക്കാരന് പൊള്ളലേറ്റു

0
തൃശ്ശൂര്‍: വില്‍വട്ടം കുടുംബാരോഗ്യകേന്ദ്രത്തിന് മാസ്‌ക് ധരിച്ചെത്തിയാള്‍ തീയിട്ടു. ഓഫീസ് മുറിയിലേക്കും ഫാര്‍മസിയിലേക്കും...

നിപ ബാധിച്ച കുട്ടി 3 ആശുപത്രികളിൽ ചികിത്സ തേടി ; 214 പേര്‍ നിരീക്ഷണത്തിൽ,...

0
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍...