ചെങ്ങന്നൂർ എഞ്ചിനീയറിങ്ങ് കോളേജിൽ ബി ടെക് – ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ

For full experience, Download our mobile application:
Get it on Google Play

സർക്കാർ ഉത്തരവ് (സാധാ) നം: 964/2025/HEDN തീയതി 23..07..25 പ്രകാരം ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിങ്ങ് കോളേജിൽ രണ്ടാം വർഷ ബി ടെക് ലാറ്ററൽ എൻട്രി ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്) ബ്രാഞ്ചുകളിൽ (മെറിറ്റ്/മാനേജ്‌മെന്റ്) സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.

2025-26 ൽ LBS പ്രസിദ്ധീകരിച്ചിട്ടുള്ള ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 12..08..25 മുതൽ 14..08..25 വരെ രാവിലെ 10.00 മണിക്ക് ഈ ഓഫീസിൽ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾക്ക് വെബ് സൈറ്റ് : https://ceconline.edu. ഫോൺ നമ്പർ : 8848922404, 7559889802, 0479 2454125

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎസ്‌സി പരീക്ഷാ ക്രമക്കേട് : അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച പരാതികളിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്....

ക്രൗഡ് ഫണ്ടിങ്ങ് ഫലപ്രദം ; മലപ്പുറത്ത് പോയപ്പോൾ ഒരുപാട് പേർ പദ്ധതിക്ക് പണം മുടക്കാൻ...

0
തിരുവനന്തപുരം: അതിവേഗ റെയിൽപാത വിദഗ്ധ സമിതിക്കെതിരെ മെട്രോമാൻ ഇ ശ്രീധരൻ. ക്രൗഡ്...

ബിജെപിയിൽ ഫണ്ട് തട്ടിപ്പ് പുകയുന്നു ; നിർണായക നീക്കം ; 140മണ്ഡലങ്ങളിലേയും ഫണ്ട് അന്വേഷിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയിലെ ഫണ്ട് തട്ടിപ്പിൽ വെട്ടിലായി നേതൃത്വം. സമഗ്ര അന്വേഷണം...

ചരിത്രം കുറിക്കാൻ 30 കോടിയുടെ തിരുവോണം ബംപർ ; മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും

0
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം...