ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ വി​ധി 30ന് ​; കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണo

For full experience, Download our mobile application:
Get it on Google Play

ല​ക്നോ : ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത കേ​സി​ല്‍ വി​ധി പ​റ​യു​ന്ന ദി​വ​സം കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി അറിയിച്ചു. സെ​പ്റ്റം​ബ​ര്‍ 30ന് ​ല​ക്നോ​യി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി​യാ​ണ് വി​ധി പറയുക.

മു​ന്‍ ഉ​പ​പ്രധാനമന്ത്രി എ​ല്‍.​കെ. അ​ഡ്വാ​നി, മു​ന്‍ യു​പി മു​ഖ്യ​മ​ന്ത്രി ക​ല്യാ​ണ്‍ സിം​ഗ്, ബി​ജെ​പി നേ​താ​ക്ക​ളാ​യ മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മാ ഭാ​ര​തി, വി​ന​യ് ക​ത്യാ​ര്‍, സ്വാ​ധ്വി റി​തം​ബ​ര, രാം ​വി​ലാ​സ് വേ​ദാ​ന്തി, മ​ഹ​ന്ത് നൃ​ത്യ​ഗോ​പാ​ല്‍ ദാ​സ് എ​ന്നി​വ​രു​ള്‍​പ്പ​ടെ 32 പ്ര​തി​ക​ളാ​ണ് കേ​സി​ല്‍ ഉള്ളത്.

നേ​ര​ത്തെ, ഓ​ഗ​സ്റ്റ് 31ന് ​ഉ​ള്ളി​ല്‍ കേ​സി​ല്‍ വി​ധി പ​റ​യ​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് സെ​പ്റ്റം​ബ​ര്‍ 30 വ​രെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യാ​ന്‍ സ​മ​യം നീ​ട്ടിവെക്കുകയായിരുന്നു. അ​ഡ്വാ​നി​യും മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി​യും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി കേ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...