മൊ​ബൈ​ല്‍​ഫോ​ണ്‍ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ടി​ന് തീ​പി​ടി​ച്ച്‌ ​കു​ഞ്ഞ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

യു.​പി : മൊ​ബൈ​ല്‍​ഫോ​ണ്‍ ബാ​റ്റ​റി പൊ​ട്ടി​ത്തെ​റി​ച്ച്‌ വീ​ടി​ന് തീ​പി​ടി​ച്ച്‌ പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു. സു​നി​ല്‍ കു​മാ​ര്‍ ക​ശ്യ​പി​ന്‍റെ​യും കു​സ​മിന്‍റെ​യും എ​ട്ടു മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞാ​ണ് പൊ​ള്ള​ലേ​റ്റ് മ​രി​ച്ച​ത്. ഓ​ല​മേ​ഞ്ഞ വീ​ട്ടി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ് ചെ​യ്ത് സു​നി​ല്‍ കു​മാ​ര്‍ ജോ​ലി​ക്ക് പോ​യി​രു​ന്നു. ബാ​റ്റ​റി പൊ​ട്ടി​​ത്തെ​റി​ച്ച്‌ മേ​ല്‍​ക്കൂ​ര​ക്ക് തീ​പി​ടി​ക്കു​ക​യും തൊ​ട്ടി​ലി​ല്‍ കി​ട​ത്തി​യ കു​ഞ്ഞി​ന്‍റെ  ശ​രീ​ര​ത്തി​ലേ​ക്ക് തീ​പ​ട​രു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ചാ​ണ് കു​ഞ്ഞ് മ​രി​ച്ച​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...