തെങ്കുമറാഡ മങ്കലപ്പട്ടി ഭാഗത്ത് പിടിയാന കുട്ടി ചെരിഞ്ഞത്​ ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയം

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂര : തെങ്കുമറാഡ മങ്കലപ്പട്ടി ഭാഗത്ത് പിടിയാന കുട്ടി ചെരിഞ്ഞത്​ ആന്ത്രാക്സ് ബാധ മൂലമാണെന്ന് സംശയിക്കുന്നതായി മുതുമല കടുവ സങ്കേതം അധികൃതര്‍. കഴിഞ്ഞ ദിവസം ജഡം കണ്ടെത്തിയത് പാറാവുകാരായ വനപാലക സംഘമാണ്. വായ, തുമ്പികൈ ഭാഗത്ത് നിന്ന് രക്തം വന്നിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമാണ് ആന്ത്രാക്സ് ബാധയാണെന്ന് സംശയമുയര്‍ന്നത്. ഇതിനാല്‍ പ്രത്യേക നടപടികള്‍ക്കുശേഷം ആണ് ജഡം ദഹിപ്പിച്ചതെന്ന് വനപാലകര്‍ വ്യക്തമാക്കി.

ഇതിനിടെ ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ തെപ്പക്കാട് റേഞ്ച് മട്ടം ബീറ്റില്‍ മറ്റൊരു ആനക്കുട്ടിയുടെ ജഡം കൂടി കണ്ടെത്തി. ഒരു മാസം പ്രായം തോന്നിക്കുന്ന പിടിയാനക്കുട്ടിയാണ് ചെരിഞ്ഞത്. സമീപത്ത് നിന്ന് പിടിയാനയും മറ്റ് ആനക്കൂട്ടവും മാറിയ ശേഷമാണ് വനപാലകര്‍ ജഡം പരിശോധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...