മോശം വസ്ത്രം ധരിക്കുന്ന പെൺകുട്ടികൾ ശൂർപ്പണകയെ പോലെ ; വിവാദ പരാമർശവുമായി ബിജെപി നേതാവ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മോശം വസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ രാമായണത്തിലെ ശൂര്‍പ്പണഖയെ പോലെയാണെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയവര്‍ഗീയ. ലഹരി ഉപയോഗിക്കുന്ന യുവാക്കളെ കണ്ടാല്‍ അടിക്കാന്‍ തോന്നാറുണ്ടെന്നും ബി.ജെ.പി ജനറല്‍ സെക്രട്ടറി പറഞ്ഞു. വ്യാഴാഴ്ച ഹനുമാന്‍, മഹാവീര്‍ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം.

സ്ത്രീകള്‍ ദേവതകളാണ്. എന്നാല്‍ അവര്‍ മോശം വസ്ത്രം ധരിച്ചാല്‍ ശൂര്‍പ്പണഖയെ പോലെയാകും. സ്ത്രീകളില്‍ നാം ദേവതകളെ കാണുന്നു. പെണ്‍കുട്ടികള്‍ മോശമായി രീതിയില്‍ വസ്ത്രം ധരിച്ച് പുറത്തുപോകുമ്പോള്‍ ദേവതകളായല്ല, മറിച്ച് ശൂര്‍പ്പണഖ ആയാണ് തോന്നുക. ദൈവം നിങ്ങള്‍ക്ക് സൗന്ദര്യവും മനോഹരമായ ശരീരവും നല്‍കിയിട്ടുണ്ട്. നന്നായി വേഷം ധരിക്കണമെന്നും ബി.ജെ.പി നേതാവ് ഉപദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ തീപ്പിടിത്തവും സ്ഫോടനവും ; 7...

0
മോസ്‌കോ : റഷ്യയിൽ ഉദ്ഘാടനം നടക്കാനിരുന്ന ഗ്യാസ് കെമിക്കൽ കോംപ്ലക്സിൽ വൻ...

വാട്ടർ കൂളറിൽ നിന്ന് വൈദ്യുതാഘാതമേറ്റു ; എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
ദുബൈ: അൽ ഐനിലെ പാർക്കിന് സമീപമുള്ള പൊതു വാട്ടർ കൂളറിൽ നിന്ന്...

രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരം ; 3 ലക്ഷം ടണ്‍ പഞ്ചസാര വിപണിയിലെത്തും

0
ന്യൂഡല്‍ഹി : രാജ്യത്തെ പഞ്ചസാര ക്ഷാമത്തിന് പരിഹാരമാകുന്നു. ഇന്ത്യന്‍ പഞ്ചസാര റിഫൈനര്‍മാരുടെ...

വൻ മാറ്റം വരുന്നു : കൗമാരക്കാരിലെ സോഷ്യൽമീഡിയ ആസക്തി, 18 ബില്യൺ ഡോളർ നഷ്ടപരിഹാരം...

0
ന്യൂയോർക്ക് : കൗമാരക്കാരിൽ അഡിക്ഷൻ ഉണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ...