ഇസ്രയേലില്‍ ഭീകരാക്രമണം ; 3 പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ടെല്‍അവീവ്: ഇസ്രായേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ നടന്ന ഭീകരാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. ടെല്‍ അവീവിലെ തിരക്കേറിയ മേഖലയിലാണ് ആക്രമണം നടത്തിയത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അക്രമത്തിന്റെ പിന്നില്‍ പലസ്തീന്‍ ആണെന്ന് ഇസ്രായേല്‍ അധികൃതര്‍ ആരോപിച്ചു. നേരത്തെ അല്‍ അഖ്സ മസ്ജിദില്‍ ഇസ്രയേലിന്റെ നടപടിക്ക് ശേഷം ഭീകര സംഘടനയായ ഹമാസ് ഇസ്രയേലിനെതിരെ നിരവധി റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ ഗാസ മുനമ്പിലെ വ്യോമാക്രമണത്തിലൂടെ ഇസ്രായേലും ഹമാസ് മുന്നണിയെ തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് ടെല്‍ അവീവിലെ ആക്രമണം. ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയാണ് ഇസ്രയേലില്‍ ഭീകരാക്രമണം നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യ വാരാണസിയിൽ എത്തിയതിന് സൂചനകളില്ല ; സിസിടിവികൾ അരിച്ചുപെറുക്കി പോലീസ്

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ശിവസൂര്യയുടെ തിരോധാനത്തിൽ ഇരുപതാം ദിവസവും ഒരു സൂചനയുമില്ല....

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...