പ്രവാചക നിന്ദക്കെതിരെ ബഹുജന സംഗമം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രവാചക നിന്ദ അവസാനിപ്പിക്കുക, മത വിദ്വേഷ പ്രചരണം തടയുക, മതേതരത്വം സംരക്ഷിക്കുക എന്ന സന്ദേശം ഉയർത്തി കേരളാ നദ്വത്തുൽ മുജാഹിദീൻ ജില്ലാ കമ്മിറ്റി നടത്തിയ “മുഹമ്മദ് നബി യുഗശിൽപി” ബഹുജന സംഗമം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ അംഗം റോബിൻ പീറ്റർ, പത്തനംതിട്ട മുസ്ലിം ജമാഅത് ഇമാം അബ്ദുൽ ശുകൂർ മൗലവി, അഡ്വ. ഷിനാജ്, സമദ് മേപ്രത്ത്, റഷീദ് മൗലവി എന്നിവർ പ്രസംഗിച്ചു. സുബൈർ പീഡിയേക്കൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ അസീസ് നന്ദി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...