കുടകില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം : വിവാദം

For full experience, Download our mobile application:
Get it on Google Play

മൈസൂരു : കുടകില്‍ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കിയത് വിവാദമാകുന്നു. തോക്കുകളുമായി പരിശീലനം നടത്തുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊന്നംപേട്ടിലെ സായി ശങ്കര സ്‌കൂളിലാണ് പരിശീലനം നടക്കുന്നത്. എട്ടു ദിവസത്തെ ‘ശൗര്യ പ്രശിക്ഷണ വര്‍ഗ’ പരിപാടിയുടെ ഭാഗമായാണ് പരിശീലനം. വിശ്വഹിന്ദു പരിഷത്ത്, ആര്‍.എസ്.എസ്. എന്നിവയുടെ പ്രവര്‍ത്തകരും പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കുടകിലെ ബി.ജെ.പി.

എം.എല്‍.എമാരായ എം.പി അപ്പാച്ചു രഞ്ജന്‍, കെ.ജി ഭോപ്പയ്യ, സുജ കുശാലപ്പ എം.എല്‍.സി എന്നിവര്‍ പരിശീലന ക്യാമ്പില്‍ എത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് കര്‍ണാടകത്തില്‍ ഉയരുന്നത്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് എന്തു നടപടി സ്വീകരിക്കുമെന്ന് ചോദിച്ചുകൊണ്ട് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്സര്‍ കൊഡ്ലിപേട്ട് രംഗത്തെത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...