ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം വീ​ണ്ടും പുനഃ​ക്ര​മീ​ക​രി​ച്ചു ; രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്​ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത്​ ബാ​ങ്കു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​സ​മ​യം വീ​ണ്ടും പുനഃ​ക്ര​മീ​ക​രി​ച്ചു. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക്​ ഒ​ന്നു​വ​രെ​യാ​യി​രി​ക്കും സം​സ്ഥാ​ന​ത്ത്​ ബാ​ങ്കു​ക​ള്‍ ഇനി പ്ര​വ​ര്‍​ത്തി​ക്കു​ക. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍​ന്ന സം​സ്ഥാ​ന​ത​ല ബാ​​ങ്കേ​ഴ്​​സ്​ ക​മ്മി​റ്റി യോ​ഗ​മാ​ണ്​ തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ നേ​ര​ത്തെ ഇ​ത്​ ര​ണ്ടു​വ​രെ ആ​യി​രു​ന്നു. ഉ​ച്ച​ക്ക്​ ഒ​ന്നു​മു​ത​ല്‍ ര​ണ്ടു​വ​രെ മ​റ്റ്​ ഒഫീഷ്യല്‍ ഡ്യൂ​ട്ടി​ക്കാ​യും സ​മ​യം അ​നു​വ​ദി​ച്ചു. മേ​യ്​ നാ​ലു​മു​ത​ല്‍ ​മേ​യ്​ ഒ​മ്പതു​വ​രെ​യാ​ണ്​ പു​തു​ക്കി​യ സ​മ​യ​ക്ര​മ​ത്തി​ന്​ പ്രാ​ബ​ല്യം. റൊ​ട്ടേ​ഷ​ന്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ ​വെ​ച്ച്‌​ ബാ​ങ്കി​ങ്​ ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...