തിക്കും തിരക്കും ; കള്ള് ഷാപ്പ് ‍അടപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പള്ളുരുത്തി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പെരുമ്പടപ്പിലെ കള്ള് ഷാപ്പ് പോലീസ് എത്തി അടപ്പിച്ചു. കണ്ടയ്ന്‍മെന്റ് പരിധിയിലുള്ള പ്രദേശത്താണ് ഷാപ്പ് പ്രവര്‍ത്തിക്കുന്നത്. ജനം കള്ള് വാങ്ങാനായി സാമൂഹ്യ അകലം പാലിക്കാതെ തിങ്ങിക്കൂടിയതും പോലീസിന് തലവേദനയായി. തുടര്‍ന്ന് ഒരറിയിപ്പുണ്ടാകുന്നതു വരെ ഷാപ്പ് തുറക്കാന്‍ പാടില്ലെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഷാപ്പ് നടത്തിപ്പുകാരനെതിരെ പോലീസ് കേസെടുത്തതായി പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...