ബാ​ല​ഭാ​സ്‌​ക​റിന്റെ മരണം : ക​ലാ​ഭ​വ​ന്‍ സോ​ബിയേയും പ്ര​കാ​ശ​ന്‍ ത​മ്പിയേയും നു​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്റെ മ​ര​ണ​ത്തി​ല്‍ നു​ണ പ​രി​ശോ​ധ​ന ന​ട​ത്താന്‍ നീക്കം. ക​ലാ​ഭ​വ​ന്‍ സോബി, പ്ര​കാ​ശ​ന്‍ ത​മ്പി  എ​ന്നി​വ​രെ​യാ​ണ് നു​ണ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​ത്. ഇ​തി​നു​ള്ള അ​നു​മ​തി​ക്കാ​യി സി.ബി​.ഐ കോ​ട​തി​യെ സ​മീ​പി​ക്കും.

ബാ​ല​ഭാ​സ്‌​ക​റി​ന്റെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു മു​ന്‍​പ് ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന സോ​ബി​യു​ടെ വാദത്തിന് അടിസ്ഥാനമില്ലെന്നാണ് സി.ബി.ഐയുടെ നിഗമനം. അ​പ​ക​ട​ത്തി​ന് സാ​ക്ഷി​യാ​യി​രു​ന്നു​വെ​ന്നും സോ​ബി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് സി.​ബി​.ഐ സം​ഘം സോ​ബി​യു​മാ​യി സം​ഭ​വ സ്ഥ​ല​ത്തെ​ത്തി തെളിവെടുത്തിരുന്നു. ക​ഴി​ഞ്ഞ ദി​വ​സം സി​.ബി.​ഐ സം​ഘം പ്ര​കാ​ശ​ന്‍ ത​മ്പി​യെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​യാ​ളു​ടെ മൊ​ഴി​യി​ല്‍ പൊ​രു​ത്ത​കേ​ടു​ക​ളു​ണ്ട്. അതിനാലാണ് പ്ര​കാ​ശ​ന്‍ ത​മ്പിയെ​യും നു​ണ​പ​രി​ശോ​ധ​നക്ക് വി​ധേ​യ​നാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. തിരുവനന്തപുരം സ്വര്‍ണകടത്ത് കേസില്‍ പ്രതി കൂടിയാണ് പ്രകാശന്‍ തമ്പി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...