ബാലഗോകുലം‍ സംസ്ഥാന പ്രസിഡന്റ് ആര്‍.പ്രസന്ന കുമാര്‍ പത്തനംതിട്ട , പൊതു കാര്യദര്‍ശിയായി കെ.എന്‍.സജികുമാറിനെയും തെരഞ്ഞെടുത്തു

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: ബാലഗോകുലം സംസ്ഥാന അധ്യക്ഷനായി ആര്‍.പ്രസന്നകുമാര്‍ (പത്തനംതിട്ട)നെയും പൊതു കാര്യദര്‍ശിയായി കെ.എന്‍.സജികുമാര്‍ (കോട്ടയം)നെയും തെരഞ്ഞെടുത്തു. കുഞ്ഞമ്പു മേലത്ത് ട്രഷററും എ.രഞ്ജുകുമാര്‍ സംഘടനാ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റുഭാരവാഹികള്‍ – എം.എ. കൃഷ്ണന്‍ (മാര്‍ഗ്ഗദര്‍ശി), കെ.പി ബാബുരാജ്, ഡോ. എന്‍.ഉണ്ണികൃഷ്ണന്‍, വി.ഹരി കുമാര്‍ (ഉപാദ്ധ്യക്ഷന്മാര്‍), സി.അജിത്, ബി.എസ്.ബിജു, കെ. ബൈജുലാല്‍, എം.സത്യന്‍, യു.പ്രഭാകരന്‍, എന്‍.എം.സദാനന്ദന്‍, എന്‍.വി.പ്രജിത്, പി.അനില്‍കുമാര്‍, യു.പ്രഭ (കാര്യദര്‍ശിമാര്‍), ആര്‍.സുധ കുമാരി (ഭഗിനിപ്രമുഖ), പി.കൃഷ്ണപ്രിയ, ജയശ്രീ ഗോപീകൃഷ്ണന്‍ (സഹ ഭഗിനി പ്രമുഖമാര്‍), ടി.ജി. അനന്തകൃഷ്ണന്‍ (കാര്യാലയ കാര്യദര്‍ശി), എം.ആര്‍.പ്രമോദ് (കാര്യാലയ പ്രമുഖ്), സമിത വത്സലന്‍, എന്‍.ഹരീന്ദ്രന്‍, വി.ജെ. രാജ്മോഹന്‍, പി.എന്‍.സുരേന്ദ്രന്‍, കെ.മോഹന്‍ദാസ്, ജി.സന്തോഷ് കുമാര്‍, എന്‍.വി.പ്രജിത്ത്, പി.ശ്രീകുമാര്‍, എസ്.ശ്രീകുമാര്‍, വി.ശ്രീകുമാരന്‍, ആര്‍.പി.രാമനാധന്‍, പി.എസ്.ഗിരീഷ് കുമാര്‍, അശ്വതി.ടി.അരവിന്ദ്, പി.പ്രശോഭ്, പി.സി.ഗിരീഷ് കുമാര്‍, (സംസ്ഥാന സമിതി അംഗങ്ങള്‍).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പൊതുജനങ്ങള്‍ക്ക് പാല്‍ ഗുണനിലവാരം മനസിലാക്കാം

0
പത്തനംതിട്ട : ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ഓണക്കാലത്ത്...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...

സംസ്ഥാനത്തുടനീളം 2000 ഓണച്ചന്തകൾ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഓണത്തിന് ഹോർട്ടികോർപ്പിന്റെയും വിഎഫ് പി സികെയുടെയും നേതൃത്വത്തിൽ...

തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ

0
കൊച്ചി: തന്നെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ പ്രതികരണവുമായി റാപ്പർ വേടൻ....