ബാണാസുര സാഗര്‍ ഡാo ഷട്ടര്‍ വീണ്ടും ഉയര്‍ത്തി

For full experience, Download our mobile application:
Get it on Google Play

കല്‍പറ്റ : ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് അടച്ച നാലാമത്തെ ഷട്ടര്‍ ഇന്ന് രാവിലെ എട്ടോടെ വീണ്ടും 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. സെക്കന്‍ഡില്‍ 8.7 ക്യുബിക് മീറ്റര്‍ ജലമാണ് തുറന്നു വിടുക. ഡാമിലെ ജലനിരപ്പ് ഇന്നത്തെ റൂള്‍ ലെവലിനേക്കാള്‍ (774.5 മീറ്റര്‍) അധികമായതിനാലാണിത്. ഇത് മൂലം പുഴയില്‍ 5 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനും നീരൊഴുക്ക് കൂടാനും സാധ്യതയുണ്ട്. പുഴയുടെ ഇരുകരങ്ങളില്‍ ഉള്ളവരും ജാഗ്രത പുലര്‍ത്തണമെന്ന് തരിയോട് ഡാം സേഫ്റ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവിധ വകുപ്പുകളിലെ താൽക്കാലിക ജീവനക്കാരുടെ കണക്കെടുപ്പ് തുടങ്ങി ; പിഎസ്‌സി സെക്രട്ടറിയോടും റിപ്പോർട്ട്...

0
തിരുവനന്തപുരം : വിവിധ വകുപ്പുകളിലും സർക്കാർ സ്ഥാപനങ്ങളിലുമുള്ള താൽക്കാലിക ജീവനക്കാരുടെ കണക്കെടുക്കാൻ...

ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ ഇന്നും തുടരും

0
മലപ്പുറം: മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തിരച്ചിൽ നാലാം...

കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധന. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്....

കള്ളാടി മണ്ണിടിച്ചില്‍ : ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ...