വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തമിഴ്നാട് മര്‍ക്കന്റയിന്‍ ബാങ്ക് ഉപരോധിച്ചു

For full experience, Download our mobile application:
Get it on Google Play

ബാലരാമപുരം : വായ്പ അടച്ചു തീര്‍ന്നിട്ടും ജാമ്യമായി നല്‍കിയ പ്രമാണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ തമിഴ്നാട് മര്‍ക്കന്റയിന്‍ ബാങ്ക് കോട്ടുഗല്‍ ശാഖയ്ക്ക് മുന്നില്‍ ഉപരോധം സംഘടിപ്പിച്ചു. സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ സെക്രട്ടറി എം. ബാബുജാന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഴിഞ്ഞം സ്റ്റാന്‍ലി, എ ശശികുമാര്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗങ്ങളായ പി.ടൈറ്റസ്, എസ്.രാധാകൃഷ്ണന്‍, സമിതി ഏരിയാ സെക്രട്ടറി എസ്.കെ.സുരേഷ് ചന്ദ്രന്‍, അബ്ദുള്‍ സലാം, വടക്കേവിള രാജന്‍,ശശി, ബ്ലോക്ക് മെമ്പര്‍ ആര്‍.എസ്.വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റവന്യു വകുപ്പ് പത്തനംതിട്ട ജില്ലാ അവലോകനയോഗം സെപ്റ്റംബര്‍ മൂന്നിന്

0
പത്തനംതിട്ട : റവന്യു വകുപ്പിന്റെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അവലോകന യോഗം...

ഫോട്ടോയിൽ നിന്നും മോദിയെ വെട്ടിമാറ്റി ; പിന്നാലെ തെറ്റ് തിരുത്തി പാകിസ്ഥാൻ

0
ന്യൂഡൽഹി: കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സമാപിച്ച ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഗ്രൂപ്പ്...

കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള ഡി.പി.ആർ. സർക്കാരിന് സമർപ്പിച്ചു

0
കൊച്ചി: കൊച്ചി മെട്രോ റെയിൽ അങ്കമാലിയിലേക്ക് നീട്ടാനുള്ള വിശദ പദ്ധതിരേഖ (ഡി.പി.ആർ.)...

ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ തട്ടിപ്പില്‍ അടിമുടി ദുരൂഹത

0
തൃശ്ശൂര്‍ : ഇരിഞ്ഞാലക്കുട ഐ.സി.എല്‍. ഫിന്‍കോര്‍പ്പില്‍ (ICL Fincorp Ltd.) നടന്ന...