മും​ബൈ​യി​ൽ ബാ​ങ്കി​ൽ മോ​ഷ​ണം ; ജീ​വ​ന​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

പൂനെ : മും​ബൈ​യി​ല്‍ മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ അക്രമികളുടെ വെടിയേറ്റ് ബാ​ങ്ക് ജീ​വ​ന​ക്കാ​രന് ദാരുണാന്ത്യം. എസ്ബിഐ​യു​ടെ ദ​ഹി​സ​ര്‍ ബ്രാ​ഞ്ചി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ര​ണ്ടു മോ​ഷ്ടാ​ക്ക​ളാ​ണ് ബാ​ങ്കി​ല്‍ അ​തി​ക്ര​മി​ച്ചെ​ത്തി​ മോഷണം നടത്താന്‍ ശ്രമിച്ചത്. ജീ​വ​ന​ക്കാ​രെ തോ​ക്കി​ന്‍ മു​ന​യി​ല്‍ നി​ര്‍​ത്തി​യാ​ണ് ഇ​വ​ര്‍ പ​ണ​വും മ​റ്റും ക​വ​ര്‍​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ജീ​വ​ന​ക്കാ​ര​ന് വെ​ടി​യേ​റ്റ​ത്. സം​ഭ​വ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. മോ​ഷ​ണ​ത്തി​ന് ശേ​ഷം പ്ര​തി​ക​ള്‍ ഇ​വി​ടെ നി​ന്നും ക​ട​ന്നു​ ക​ള​ഞ്ഞു. ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ചു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോജന സംരക്ഷണത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി ; ട്രൈബ്യൂണലുകൾക്ക് അധികാരം

0
ന്യൂഡൽഹി : മുതിർന്ന പൗരരുടെയും മാതാപിതാക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മക്കളെ...

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...