ബാർ ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അന്യസംസ്ഥാന തൊഴിലാളിയായ ബാര്‍ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പിടികൂടി. കൊല്ലം പള്ളിത്തോട്ടം നീലാംതോട്ടം അനില്‍ ഭവനില്‍ മണികണ്ഠനാണ് (42) പോലീസിന്റെ പിടിയിലായത്. കോട്ടമുക്കിലുള്ള ബാര്‍ ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ ആയിരുന്നു അക്രമം.

ട്രേയില്‍ ഗ്ലാസുകളുമായി പോയ ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫായ ആസാം സ്വദേശി അസ്ഹറുള്ളിനോട് പ്രതി കുപ്പി ആവശ്യപ്പെട്ടു. എന്നാല്‍ ജീവനക്കാരന്‍ നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തില്‍ ഗ്ലാസ് കൊണ്ട് അസ്ഹറുളിനെ ആക്രമിക്കുകയായിരുന്നു വയറിലും മുതുകിലും തലയിലും ഗുരുതരമായി പരിക്കേറ്റ അസ്ഹറുള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല : അപകടക്കെണിയായി തണ്ണിത്തോട് കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്കുള്ള വഴി

0
തണ്ണിത്തോട് : തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ ഭാഗമായ കുടുംബക്ഷേമ ഉപകേന്ദ്രത്തിലേക്ക് നിര്‍മ്മിച്ച വഴിയുടെ...

സിജെപി പ്രതിഷേധത്തിനിയെ യുവതിയുടെ മാറിടത്തിൽ പിടിച്ചുവലിച്ച് പോലീസ് ഉദ്യോ​ഗസ്ഥൻ

0
മുംബൈ : സിജെപി പ്രതിഷേധത്തിനിടെ യുവതിയോട് സിവിൽ വേഷത്തിലുള്ള...

മുണ്ടക്കൈ ടൗണ്‍ഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിര്‍മ്മാണം പൂര്‍ത്തിയായില്ല , എട്ട് കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍...

0
വയനാട്: മുണ്ടകൈ ടൗണ്‍ഷിപ്പ് മേഖലയില്‍ സുരക്ഷാ ഭിത്തിയുടെ നിർമ്മാണം പൂർത്തിയാകാത്ത...

പേളി മാണിക്കെതിരെ സൈബർ ആക്രമണം ശക്തം

0
കൊച്ചി : നീറ്റ് യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപകമായി വിദ്യാർഥികൾ...