Friday, July 4, 2025 8:40 am

ലോക്ക്ഡൗണ്‍​ കാലത്തെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍

For full experience, Download our mobile application:
Get it on Google Play

തി​രുവനന്തപുരം : ലോക്ക്ഡൗണ്‍​ കാലത്തെ ബാര്‍ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാര്‍ ഉടമകള്‍. ഇക്കാര്യം ചൂണ്ടികാണിച്ച്‌ മന്ത്രി ടി.പി. രാമകൃഷ്ണന്  ബാർ അസോസിയേഷന്‍ നിവേദനം നല്‍കി. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യം പരിഗണിക്കും. ബാറുകള്‍ അടഞ്ഞു കിടന്ന മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളി​ലെ ലൈസന്‍സ് ഫീസ് ഒഴിവാക്കണമെന്നതാണ് ബാര്‍ ഉടമകളുടെ ആവശ്യം. ലോക്ക്ഡൗണ്‍​ കാരണം വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കാനുള്ള സമയം മാര്‍ച്ച്‌ 31 ല്‍ നിന്ന് മേയ് 31 വരെ സര്‍ക്കാര്‍ നീട്ടിയിരുന്നു. കഴി​ഞ്ഞ മന്ത്രി​സഭായോഗം മദ്യത്തി​ന്റെ പാഴ്സല്‍ വിതരണം ബാറുകള്‍ക്കു കൂടി അനുവദിച്ചിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിസി യുടെ നടപടിക്കെതിരെ രജിസ്ട്രാർ ഇന്ന് കോടതിയെ സമീപിച്ചേക്കും

0
തിരുവനന്തപുരം : കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസിലർ...

കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍

0
കോഴിക്കോട്: സ്വകാര്യ ബസ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട്...

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...