ഓഫറുകളുടെ പെരുമഴ – ഹൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും പറ്റിയ സമയം ; അജ്മൽ ബിസ്‌മിയിൽ ബിഗ് സെയിൽ ഓഫറുകൾ ഞായറാഴ്ച വരെ മാത്രം!

For full experience, Download our mobile application:
Get it on Google Play

ഹൃഹോപകരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും പറ്റിയ സമയം ഇപ്പോഴാണ്. സാമ്പത്തിക വര്‍ഷം ഇന്ന് അവസാനിക്കുന്നതിനാല്‍ ഓഫറുകളുടെ പെരുമഴയാണ്. ചില ഉപകരണങ്ങള്‍ക്ക് വില പകുതിയിലും താഴെയാണ്. വിലകുറച്ച് വില്‍പ്പന നടത്തി കമ്പിനിയുടെ Tounover വര്‍ദ്ധിപ്പിക്കുകയാണ് ലക്‌ഷ്യം. വന്‍ വിലക്കുറവും കൂടുതല്‍ ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നത് അജ്മല്‍ ബിസ്മി തന്നെയാണ്. തന്നെയുമല്ല ഹൃഹോപകരണങ്ങള്‍ വിശ്വസിച്ചു വാങ്ങുകയും ചെയ്യാം. വിപണിയില്‍ വന്‍ തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ട്. ഫാക്ടറി സെക്കന്റ്സ് പല സ്ഥാപനങ്ങളും വിറ്റഴിക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത് കണ്ടുപിടിക്കാനും കഴിയില്ല. വിശ്വസ്തത പുലര്‍ത്തുന്ന സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക മാത്രമാണ് ഏക പോംവഴി. ഇവിടെയാണ്‌ അജ്മല്‍ ബിസ്മിയെ എല്ലാവരും ആശ്രയിക്കുന്നത്.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ 60% വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി ആനുവൽ ബിഗ് സെയിൽ ഈ ഞായറാഴ്ച വരെ മാത്രം! തിരഞ്ഞെടുത്ത എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കൂടാതെ ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയർ കണ്ടീഷണറുകൾ ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുമ്പോൾ 10% എക്സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. കൂടാതെ പഴയ എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ, വാഷിംഗ് മെഷിൻ തുടങ്ങിയവ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 10000 രൂപ എക്സ്ചേഞ്ച് ബോണസ് നേടാനുള്ള അവസരവുമുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ഫോൺ വാങ്ങുമ്പോൾ ബ്രാൻഡഡ് ഫോൺ സമ്മാനമായും നേടാം.

എൽജി, സാംസങ്, വേൾപൂൾ, ലോയിഡ്, ബ്ലൂസ്റ്റാർ, വോൾട്ടാസ്, ഐ.എഫ്.ബി., ഗോദ്‌റേജ്, തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ എയർ കണ്ടീഷണറുകൾ വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. എയർ കണ്ടീഷണറുകൾക്ക് കിടിലൻ ഓഫറുകളാണ് സെയിലിലുള്ളത്. 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണർ ഫ്രീ ഇൻസ്റ്റലേഷനോടൊപ്പം വെറും 23990 രൂപയ്ക്ക് സ്വന്തമാക്കാം. സാംസങ് 1 ടൺ എയർ കണ്ടീഷണറുകൾ 29990 രൂപ മുതലും ലോയിഡ് 1 ടൺ എയർ കണ്ടീഷണറുകൾ 28990 രൂപ മുതലും ബ്ലൂ സ്റ്റാർ 1 ടൺ ത്രീ സ്റ്റാർ എയർ കണ്ടീഷണറുകൾ 32990 രൂപ മുതലും ആരംഭിക്കുന്നു.

ലോകോത്തര ബ്രാൻഡുകളുടെ റെഫ്രിജറേറ്ററുകൾക്കും വലിയ ഓഫറുകളുണ്ട്. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 10990 രൂപ മുതലും  ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 34990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മർ കൂളാക്കാൻ എയർ കൂളറുകൾ, ഫാനുകൾ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോൾട്ടാസിന്റെ വാട്ടർ ഡിസ്പെൻസർ 7990 രൂപയ്ക്ക് സ്വന്തമാക്കാം. ഇതോടൊപ്പം സോണി, എൽജി, സാംസങ്, വേൾപൂൾ, ഗോദ്‌റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ വലിയ ഓഫറിൽ വാങ്ങാം. 32 LED സ്മാർട്ട് TV വെറും 6990 രൂപക്കും, 43 LED ഗൂഗിൾ TV വെറും 18990 രൂപക്കും, 55 LED ഗൂഗിൾ TV 28990 രൂപക്കും, 65 LED 4K UHD ആൻഡ്രോയിഡ് സ്മാർട്ട് TV 49990 രൂപക്കും സ്വന്തമാക്കാം.

മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ, ഓവൻ, വാക്വo ക്ലീനർ തുടങ്ങിയ കിച്ചൺ അപ്ലയൻസസ്, ക്രോക്കറി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവിൽ സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങൾ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ പിന്തുണച്ച് മന്ത്രി തുളസി

0
പാലക്കാട്: ഗതാഗത മന്ത്രി നടത്തിയ പരാമർശത്തിൽ സിപി ജോണിനെ മന്ത്രി തുളസി...

ഉറക്കെ പാട്ടുവെച്ചതിനെ ചൊല്ലി തർക്കം ; അച്ഛനും മകനും കുത്തേറ്റ് മരിച്ചു

0
മുംബൈ: ഉറക്കെ പാട്ടുവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബതർക്കത്തിനൊടുവിൽ പിതാവും മകനും കുത്തേറ്റ് മരിച്ചു. മുംബൈ...

മഹാരാഷ്ട്രയിൽ ഡോക്ടർമാരുടെ സമരം പിൻവലിച്ചു, ഒപി സേവനങ്ങൾ സാധാരണ നിലയിലേക്ക്

0
മഹാരാഷ്ട്ര : ആരോഗ്യമേഖലയെ മുൾമുനയിൽ നിർത്തിയ വലിയൊരു പ്രതിസന്ധിക്ക് തൽക്കാലത്തേക്ക് വിരാമമിട്ട്...

ലേഡീസ് ഹോസ്റ്റലിലേക്ക് കാർ ഇടിച്ചുകയറ്റി മദ്യപാനിയുടെ അതിക്രമം; ഗേറ്റും സ്കൂട്ടറുകളും തകർത്തു

0
ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക്...