അയ്യപ്പന്മാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കിയ സ്ഥലത്ത് റോഡ്‌ പണിക്കായി ടാര്‍ നിറച്ച വീപ്പകള്‍ ഇറക്കി

For full experience, Download our mobile application:
Get it on Google Play

അത്തിക്കയം : അയ്യപ്പന്മാര്‍ക്ക് വിശ്രമ സൗകര്യം ഒരുക്കിയ സ്ഥലത്ത് റോഡ്‌ പണിക്കായി ടാര്‍ നിറച്ച വീപ്പകള്‍ ഇറക്കി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡിൽ കിടന്ന പൈപ്പുകൾ നീക്കി അയ്യപ്പന്മാർക്ക് വിശ്രമ സൗകര്യം ഒരുക്കിയത്. എന്നാല്‍ അന്നു രാത്രി തന്നെ ഇവിടെ റോഡ് പണിക്കായി ടാർ നിറച്ച വീപ്പകൾ ഇറക്കി.

അത്തിക്കയം അറയ്ക്കമൺ ശബരിമല ഇടത്താവളത്തിലാണ് ഈ സംഭവം നടന്നത്. അത്തിക്കയം വഴി കടന്നു പോകുന്ന അയ്യപ്പന്മാരുടെ വാഹനങ്ങൾ പാർക്കിങ് നടത്താനായി പാലം മുതൽ അറയ്ക്കമൺ ജംക്‌ഷൻ വരെ ഇരുവശത്തും സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനു തടസ്സമായിട്ടാണ് ഇവിടെ ടാർ നിറച്ച വീപ്പകൾ ഇറക്കിയത്. ടാർ വീപ്പകൾ നീക്കി അയ്യപ്പന്മാർക്ക് സൗകര്യം ഒരുക്കുകയാണ് വേണ്ടത്. അയ്യപ്പന്മാരുടെ കൂടുതൽ വാഹനങ്ങളെത്തിയാൽ ടാറിങ്ങിൽ പാർ‌ക്ക് ചെയ്യേണ്ട സ്ഥിതിയാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...