സബ് ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ് ഉദ്ഘാടനം റാന്നി എസ്. സി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: സബ്ജില്ലാ ബാസ്ക്കറ്റ്ബോൾ ടൂർണമെൻറ് ഉദ്ഘാടനം റാന്നി എസ്. സി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽകുമാർ ഉദ്ഘാടന നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലീന അധ്യക്ഷത വഹിച്ചു. എ.ഇ.ഒ റോസമ്മ മാത്യു മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം റൂബി കോശി,സ്കൂൾ ബോർഡ് സെക്രട്ടറി സജി തോമസ്, പ്രഥമധ്യാപകന്‍ ജേക്കബ് ബേബി, സ്കൂൾ ബോർഡ് മെമ്പർമാരായ ബിനോജ് ചിറയ്ക്കൽ, ജോബി പാലമൂട്ടിൽ, ഷാജി മണപ്പുറത്ത് എന്നിവര്‍ പ്രസംഗിച്ചു. മത്സരത്തിൽ വെൺകുറിഞ്ഞി സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...