സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ജല അതോറ്റിയിൽ ശമ്പളവും പെൻഷനും നൽകാൻ 23 കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജല അതോറിറ്റിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാനായി പദ്ധതി ഇതര ഫണ്ടില്‍ നിന്ന് 23 കോടി രൂപ അനുവദിക്കാന്‍ ധനവകുപ്പ് നിര്‍ദേശം.
ശമ്പളവും പെന്‍ഷനും നല്‍കാനാണ് തുക അനുവദിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ നിര്‍ദേശം നല്‍കിയത്. അഞ്ച്, ആറ് ഗഡുക്കള്‍ ഒരുമിച്ച്‌ അനുവദിക്കണമെന്നും ഈ ഇനത്തില്‍ 70 കോടി അനുവദിക്കണമെന്നുമായിരുന്നു ജല അതോറിറ്റി ആവശ്യപ്പെട്ടത്.

ഇത്രയും തുക അനുവദിക്കാനാകില്ലെന്നും അഞ്ചാം ഗഡു അനുവദിക്കാമെന്നുമാണ് ധനവകുപ്പിന്റെ നിലപാട്. ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി പ്രതിമാസം 70 കോടി രൂപയാണ് ജല അതോറ്റിക്ക് വേണ്ടത്. നിലവില്‍ ബാക്ക് അക്കൗണ്ടില്‍ ഉള്ളത് 36 കോടി രൂപ മാത്രമാണ്. പണമില്ലാത്തതിനാല്‍ ഈ മാസത്തെ ശമ്പള-പെന്‍ഷന്‍ വിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...