വള്ളംകുളം മാർ ഡയനീഷ്യസ് സെന്ററിൽ ബാസ്‌കറ്റ്‌ബോൾ ചലഞ്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കുട്ടികളുടെ ബാസ്‌കറ്റ്‌ബോൾ കഴിവുകൾ പരീക്ഷിക്കാൻ പ്രത്യേക ചലഞ്ച് നടത്തി ജില്ലാ അസോസിയേഷനും വൈ.എം.സി.എ.യും. വള്ളംകുളം മാർ ഡയനീഷ്യസ് സ്‌പോർട്‌സ് സെന്ററിലാണ് പരിപാടി നടത്തിയത്. ഫുട്‌വർക്ക്, ലേ-അപ്പ്, പാസിങ്, ഡ്രില്ലിങ്, ഷൂട്ടിങ് എന്നീ മേഖലകൾ തിരിച്ചാണ് കുട്ടികളുടെ കഴിവുകൾ പരീക്ഷിച്ചത്. 15 സ്‌കൂളുകളിൽനിന്നായി 150-ഓളം കുട്ടികൾ പങ്കെടുത്തു. എട്ട് വയസ്സുമുതൽ 13 വയസ്സുവരെയുള്ള കളിക്കാരെ ഉൾപ്പെടുത്തി രണ്ട് പ്രായ വിഭാഗങ്ങളിലായാണ് ചലഞ്ച് നടത്തിയത്. ഇന്ത്യൻതാരം ജോസഫ് ജോൺ നേതൃത്വം നൽകി. മികവ് തെളിയിച്ച 12 പേർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി. പത്തനംതിട്ട ജില്ലാ ബാസ്‌കറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഫിലിപ്പ് സഖറിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വൈ.എം.സി.എ. പ്രസിഡന്റ് ഇ.എ. ഏലിയാസ് ഉദ്ഘാടനം ചെയ്തു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി...

കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച ; പോലീസ് അന്വേഷണം തുടങ്ങി

0
പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു...

കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് സംഘം പിടികൂടി

0
തിരുവനന്തപുരം: കിണറ്റില്‍ വീണ 14 അടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ്...

വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി

0
തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ...