കുമ്പനാട്ടെ ബൈക്ക് മോഷണം : വാഹനം തിരികെ ആവശ്യപ്പെട്ട് ഉടമകൾ

For full experience, Download our mobile application:
Get it on Google Play

കുമ്പനാട് : ഇരുചക്രവാഹന മോഷണക്കേസിലെ പ്രതികളെ ഇവർ നടത്തിവരുന്ന വര്‍ക്ക് ഷോപ്പില്‍ എത്തിച്ച് പരിശോധന നടത്തി. കേസിലെ രണ്ടും മൂന്നും പ്രതികളായ മല്ലപ്പള്ളി ചെറുകര പൊയ്ക്കാട്ടിൽ നിരഞ്ജൻ, പത്തനംതിട്ട താഹിപറമ്പിൽ ജോൺസി ടി.ജോൺ എന്നിവരെയാണ് തിരുവല്ല പോലീസ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കുമ്പനാട്ടുള്ള വർക്ക് ഷോപ്പില്‍ എത്തിച്ചത്. അതേസമയം പ്രതികളുടെ വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപ്പണിക്ക് നൽകിയ വാഹനങ്ങൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ പോലീസിനെ സമീപിച്ചു. പെയിൻറിങ്ങിന് കൊണ്ടുവന്ന 10 കാറുകൾ വർക്ക് ഷോപ്പിന്റെ താഴത്തെ നിലയിൽ പാർക്കുചെയ്തിട്ടുണ്ട്. ഉടമകൾ രേഖകളുമായി സമീപിച്ചാൽ വാഹനങ്ങൾ വിട്ടുനൽകുമെന്ന് തിരുവല്ല പോലീസ് അറിയിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്നും മഴ കനക്കും ; എല്ലാ ജില്ലകളിലും യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ റിപ്പോർട്ട്. സംസ്ഥാനത്തെ...

ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് ആശുപത്രിയിലെത്തി പ്രസവം; കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി

0
തിരുവനന്തപുരം: നവജാത ശിശുവിനെ ക്ലോസറ്റിലിട്ട് യുവതി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ് സംഭവം....

കാവേരി തർക്കം: അഭ്യർത്ഥന മാനിച്ച് സന്ദർശനം മാറ്റിവെച്ച വിജയ്‌ക്ക് പ്രശംസയുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു: ബെംഗളൂരു സന്ദർശനം മാറ്റിവയ്ക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്...

മിന്നൽപ്രളയ മുന്നറിയിപ്പ് : പത്തനംതിട്ടയിൽ ജാഗ്രത അനൗൺസ്മെന്റ്

0
പത്തനംതിട്ട: ഇന്ന് രാത്രിയിലും ശക്തമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പുള്ള പത്തനംതിട്ട ജില്ലയിൽ...