ടി​പ്പ​ര്‍ ലോ​റി​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ചു ; രണ്ടുപേര്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം: ടി​പ്പ​ര്‍ ലോ​റി​യി​ലെ ബാ​റ്റ​റി മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ള്‍ അറസ്റ്റിൽ. മ​യ്യ​നാ​ട് ധ​വ​ള​ക്കു​ഴി സു​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​ക്കാ​രാ​യ ഷി​ബു(23), ആ​മി​ന മ​ന്‍സി​ലി​ല്‍ അ​മ​ല്‍ (27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം പോ​ലീ​സാണ് ഇവരെ പി​ടികൂടിയത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് കേസിനാസ്പദമായ സംഭവം. മ​യ്യ​നാ​ട് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ടി​പ്പ​ര്‍ ലോ​റി​യി​ൽ​ നി​ന്നാണ് ബാ​റ്റ​റി മോ​ഷ​ണം പോ​യ​ത്.

വാ​ഹ​ന​മു​ട​മ​യാ​യ രാം​ലാ​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​ര​വി​പു​രം ഇ​ന്‍സ്‌​പെ​ക്ട​ർ ചു​മ​ത​ല​യു​ള്ള ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ ജ​യേ​ഷ്, വി​നോ​ദ്, വി​ഷ്ണു, സു​നി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...