ലേലംചെയ്യുന്നതിനായി മാറ്റി വെച്ച പഴയ ബാറ്ററി മോഷണം പോയി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ലേലം ചെയ്യുന്നതിനായി മാറ്റി വെച്ച പഴയ ബാറ്ററി മോഷണം പോയി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന നാല് വലിയ ബാറ്ററികളാണ് മോഷണം പോയത്. മോഷണദൃശ്യം സി.സി.ടി.വി യില്‍ പതിഞ്ഞു. ആശുപത്രിയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി പൊളിച്ച കെട്ടിടത്തിലുണ്ടായിരുന്ന ബാറ്ററികളാണ് ഇത്. ലേലംചെയ്യുന്നതിനായി ഈ ബാറ്ററികള്‍ മോര്‍ച്ചറിക്ക് പിറകില്‍ ലാബിന് സമീപത്താണ് വെച്ചിരുന്നത്. ഇതിന് മുകളില്‍ ഷീറ്റിട്ട് മൂടിയിരുന്നു. ശനിയാഴ്ചയാണ് ആദ്യം മോഷണം നടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ബാക്കി ബാറ്ററികളും നഷ്ടപ്പെടുകയായിരുന്നു. പകല്‍സമയത്ത് വാഹനത്തില്‍ എത്തിയാണ് ബാറ്ററികള്‍ കടത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദം : ഫാസ്റ്റ്ട്രാക്ക് കോടതി രൂപീകരിച്ച് ഡൽഹി ഹൈക്കോടതി

0
ന്യൂഡൽഹി : ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഫാസ്റ്റ് ട്രാക്ക് കോടതി...

‘ചോദ്യപേപ്പർ ചോർച്ച തടയാൻ ബില്ല്, കുറ്റക്കാരെ വെറുതെ വിടില്ല’ ; ഫെയ്സ്ബുക്ക് ലൈവിൽ പ്രധാനമന്ത്രി

0
ന്യൂഡൽഹി : ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നീറ്റ് ചോദ്യപേപ്പർ...

വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു ; അസാധാരണമായ ധൈര്യത്തിനും ത്യാഗത്തിനും നന്ദി പറഞ്ഞ് അഭിജിത് ദീപ്കേ

0
ന്യൂഡൽഹി : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചതിനെ...

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....