ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം ; റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.1 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉണ്ടായത്. ഭൂ​ച​ല​ന​ത്തെ തു​ട​ര്‍​ന്ന് ചെ​ന്നൈ​യി​ല്‍ പ്ര​കമ്പ​നം. ചെ​ന്നൈ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ബ​സ​ന്ത് ന​ഗ​ര്‍, തി​രു​വാ​ണ്‍​മി​യൂ​ര്‍, മൈ​ലാ​പൂ​ര്‍, ആ​ല്‍​വാ​ര്‍​പേ​ട്ട് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു ഭൂ​ച​ല​നം. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​ട​ലി​നോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഭൂ​ച​ല​നം ഏ​താ​നും സെ​ക്ക​ന്‍​ഡ് തു​ട​ര്‍​ന്നു.

ഇതു വരെ നാശനഷ്ടങ്ങളെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെന്നൈ തീരത്തുനിന്ന് 320 കിലോമീറ്റര്‍ മാറി ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 269 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...