വിജയ് ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നു : നടന്‍ ബയല്‍വാന്റെ പരാമര്‍ശത്തിനെതിരെ വിജയ് ഫാന്‍സ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: നടന്‍ ബയല്‍വാന്‍ രംഗനാഥന്റെ പരാമര്‍ശത്തിനെതിരെ വിജയ് ഫാന്‍സ്. വിജയിയുടെ മുടിയെക്കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന്റെ പരാമര്‍ശം. കഴിഞ്ഞ ഏഴുവര്‍ഷമായി വിഗ്ഗ് ഉപയോഗിക്കുന്നയാളാണ് വിജയ് എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ് എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങിയെന്നാണ് പറഞ്ഞത്.

മുടി നഷ്ടപ്പെടാന്‍ കാരണമായി ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത് കെമിക്കലിന്റെ ഉപയോഗമാണ്. ഇതേ പ്രശ്‌നം മുന്‍പ് കമല്‍ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികില്‍സ നടത്തി ആ പ്രശ്‌നം കമല്‍ പരിഹരിച്ചു. അതേ സമയം തന്റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ രജനികാന്തിന് മാത്രമേ ധൈര്യമുള്ളുവെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു. അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍ വിജയ്‌ക്കെതിരെ ബയല്‍വാന്‍ രംഗനാഥന്‍ നടത്തിയ പരാമര്‍ശം വിജയ് ആരാധകരെ നന്നായി പ്രകോപിപ്പിച്ചു. ബയല്‍വാന്‍ രംഗനാഥനെതിരെ വലിയതോതിലുള്ള പരാമര്‍ശങ്ങളും ട്രോളുകളുമാണ് വിജയ് ആരാധകര്‍ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...