ബേ​പ്പൂ​ർ തു​റ​മു​ഖം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്‌ ഉ​യ​രു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​ർ തു​റ​മു​ഖം രാ​ജ്യാ​ന്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക്‌ ഉ​യ​രു​ന്നു. തു​റ​മു​ഖം ഇ​ന്റ​ർ​നാ​ഷ​ന​ൽ ഷി​പ്സ്‌ ആ​ൻ​ഡ്‌ പോ​ർ​ട്ട്‌ ഫെ​സി​ലി​റ്റി സെ​ക്യൂ​രി​റ്റി കോ​ഡി​ന്‌ കീ​ഴി​ൽ വ​ന്ന​തി​ന്റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം സെ​പ്റ്റം​ബ​ർ നാ​ലി​ന് ന​ട​ക്കും. വി​ദേ​ശ യാ​ത്ര-​ച​ര​ക്കു ക​പ്പ​ലു​ക​ൾ തു​റ​മു​ഖ​ത്ത്‌ പ്ര​വേ​ശി​ക്കു​ന്ന​തി​നും എ​മി​ഗ്രേ​ഷ​ൻ ക്ലി​യ​റ​ൻ​സ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ​യും ഭാ​ഗ​മാ​യാ​ണ്‌ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഐ.​എ​സ്‌.​പി.​എ​സ്‌ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ന​ൽ​കി​യ​ത്‌. ഐ.​എ​സ്.​പി.​എ​സ് സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യി എം.​എം.​ഡി നി​ർ​ദേ​ശ​പ്ര​കാ​രം തു​റ​മു​ഖ​ത്ത് സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ നേ​ര​ത്തേ വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തു​റ​മു​ഖ അ​തി​ർ​ത്തി​ക്ക് ചു​റ്റും ര​ണ്ടു മീ​റ്റ​ർ ഉ​ണ്ടാ​യി​രു​ന്ന ചു​റ്റു​മ​തി​ൽ 2.4 മീ​റ്റ​റാ​ക്കി ഉ​യ​ർ​ത്തി അ​തി​നു മു​ക​ളി​ൽ ക​മ്പി​വേ​ലി സ്ഥാ​പി​ച്ചു. തു​റ​മു​ഖ ക​വാ​ട​ത്തി​ൽ എ​ക്സ്റേ സ്കാ​നി​ങ് സം​വി​ധാ​ന​വും മെ​റ്റ​ൽ ഡി​റ്റ​ക്ട​റും സ്ഥാ​പി​ച്ചു. തു​റ​മു​ഖ​ത്തേ​ക്ക് അ​ടു​ക്കു​ന്ന ക​പ്പ​ലു​ക​ളും ചെ​റു വെ​സ​ലു​ക​ളും തി​രി​ച്ച​റി​യാ​ൻ ഓ​ട്ടോ​മാ​റ്റി​ക് റ​ഡാ​ർ സം​വി​ധാ​ന​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. വാ​ർ​ഫി​ലും മ​റ്റും ആ​ധു​നി​ക വാ​ർ​ത്ത​വി​നി​മ​യ സം​വി​ധാ​നം ഒ​രു​ക്കി​യ​തി​നൊ​പ്പം തു​റ​മു​ഖ​ത്തെ മു​ഖ്യ ക​വാ​ട​വും പാ​സ​ഞ്ച​ർ ഗേ​റ്റും പു​ന​ർ​നി​ർ​മി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...