ബി.ഡി.ജെ.എസ് പിളരുന്നു ; ഒരുവിഭാഗം ഇന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബി.ഡി.ജെ.എസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ കൂടിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്ക്. ഇതിനെ തുടര്‍ന്ന് ഒരുവിഭാഗം ഇന്ന് പാര്‍ട്ടി വിടും. പുതിയ പാര്‍ട്ടി രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം.

പുതിയ പാര്‍ട്ടി രൂപപ്പെടുന്നത് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എന്‍ കെ നീലകണ്ഠന്‍, കെ.കെ ബിനു, ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്. എന്‍.ഡി.എയുടെ കേരളത്തിലെ പ്രധാന ഘടകകക്ഷിയാണ് ബി.ഡി.ജെ.എസ്. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്നു ഗോപകുമാര്‍. യുഡിഎഫുമായി സഹകരിക്കാനാണ് പുതിയ പാര്‍ട്ടിയുടെ തീരുമാനം. യുഡിഎഫ് നേതാക്കളുമായി മുന്നണിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് : വിചാരണ ഇന്ന് ആരംഭിക്കും

0
എറണാകുളം: മഹാരാജാസ് കോളേജിലെ എസ് എഫ്‌ ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ...

മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

0
ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച്...

ഉറപ്പുകള്‍ പാലിക്കുമെന്ന് അമേരിക്ക ; ഹോര്‍മുസിലെ പുതിയ കപ്പല്‍പ്പാതയില്‍ ധാരണയിലെത്തിയതായി ഇറാന്‍

0
തെഹ്‌റാന്‍: നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ സന്നദ്ധമെന്ന് വ്യക്തമാക്കുന്ന അമേരിക്കയുടെ പുതിയ സന്ദേശം...

സൗദിയിൽ പാമ്പ് കടിയേറ്റ് ഇന്ത്യക്കാരന്‍ മരിച്ചു

0
ദമ്മാം: കിഴക്കന്‍ സൗദിയിലെ ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 160...