കോവിഡ് വ്യാപനം ; തമിഴ് നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ – ബീച്ചുകള്‍ അടയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചൈന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നു. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂരിലും ചെങ്കല്‍പ്പേട്ടിലും അവധി ദിനങ്ങളിലും ബീച്ചുകള്‍ അടച്ചിടാനാണ് തീരുമാനം.

നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ശനിയാഴ്ചയും ഞായറാഴ്ചയും പൊതു അവധി ദിനങ്ങളിലും ബീച്ചുകളില്‍ ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്താണ് സര്‍ക്കാര്‍ നടപടി. എട്ട് മാസത്തിന് ശേഷം ഡിസംബറിലാണ് ചെന്നൈ മറീന പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്. സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചെന്നൈയിലും സമീപ ജില്ലകളിലുമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോര്‍പറേഷനിലെ 19 ബിജെപി കൗണ്‍സിലര്‍മാര്‍

0
തിരുവനന്തപുരം: ഹൈക്കോടതിയില്‍ നിന്നുള്ള തിരിച്ചടിക്ക് പിന്നാലെ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ്...