ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കന്‍ കേന്ദ്ര നീക്കം ; മൃഗസരംക്ഷണ നിയന്ത്രണ നിയമം2021 എന്ന നിയമ കരട് പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലക്ഷദ്വീപില്‍ ബീഫ് നിരോധനം നടപ്പാക്കന്‍ കേന്ദ്രത്തിന്റെ നീക്കം. ഇതിനായി ലക്ഷദ്വീപ് മൃഗസരംക്ഷണ നിയന്ത്രണ നിയമം2021 എന്ന നിയമ കരട് പുറത്തിറക്കി. കരട് ബില്‍ പ്രകാരം പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നതും മാംസം സൂക്ഷിക്കുന്നതും കുറ്റക്കരമാണെന്ന് വ്യവസ്ഥ ചെയ്യുന്നു.

കൂടാതെ പോത്ത്, എരുമ കശാപ്പിന് പ്രത്യേക അനുമതി വാങ്ങണം. ഗോവധത്തിന് പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ബില്‍ ശുപാര്‍ശ ചെയ്യുന്നത്. ലക്ഷദ്വീപില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയേക്കാവുന്ന ഒരു കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...