സർക്കാർ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് വിജയരാഘവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സർക്കാർ നടത്തിയ തിരുത്തലുകളെ യു ടേണായി കാണേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഭരണ നിർവഹണത്തിൽ തകരാറുണ്ടാകുമ്പോള്‍ തിരുത്തേണ്ടത് സർക്കാരിന്‍റെ ചുമതലയാണ്. ശബരിമല,സി.എ.എ കേസുകള്‍ പിന്‍വലിച്ചത് സ്വാഭാവിക നീതിയുടെ ഭാഗമായിട്ടാണെന്നും വിജയരാഘവൻ പറഞ്ഞു.

ഉദ്യോഗസ്ഥൻമാർ ചില കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന് തിരുത്തേണ്ടി വരും. അതിനെ അങ്ങനെ കണ്ടാല്‍ മതി. ‘സർക്കാർ യുടേൺ അടിക്കുന്നു എന്നത് സൗകര്യാധിഷ്ഠിത വാദമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളോട് രാഹുൽ ഗാന്ധിക്ക് മയപ്പെട്ട സമീപനമാണെന്ന് വിജയരാഘവന്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലറങ്ങി പൊതുപ്രവർത്തനം നടത്തുന്നയാളാണ് രാഹുലെന്നും വിജയരാഘവന്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...