വിമാനത്താവളത്തിനുനേരെ റോക്കറ്റ് ആക്രമണം ; 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകള്‍ ഇസ്രയേലിനെതിരെ തൊടുത്ത് ഹമാസ്

For full experience, Download our mobile application:
Get it on Google Play

ടെല്‍ അവീവ് : ടെല്‍ അവീവിനടുത്തുള്ള പ്രധാന വിമാനത്താവളമായ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് റോക്കറ്റ് വിക്ഷേപിച്ച്‌ ഹമാസ്. ഇതിനെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്താനിരുന്ന എല്ലാ വിമാനങ്ങളും വഴിതിരിച്ചു വിട്ടു. ജൂത രാഷ്ട്രത്തിലെ എല്ലാ വിമാനത്താവളത്തിലേക്കുമുള്ള വിമാനങ്ങള്‍ അന്താരാഷ്ട്ര വിമാന കമ്പിനികള്‍ റദ്ദാക്കണമെന്ന് ഹമാസ് സായുധസേനയുടെ വക്താവ് ആവശ്യപ്പെട്ടു.

ടെല്‍ അവീവിലെ ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലേക്ക് പോകുന്ന എല്ലാ യാത്രാ വിമാനങ്ങളും റാമോണ്‍ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടതായി ഇസ്രായേലിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ആയിരത്തിലധികം റോക്കറ്റുകളാണ് ഇസ്രയേലിനെതിരെ ഹമാസ് പ്രയോഗിച്ചത് . അതേസമയം അന്താരാഷ്ട്ര വിമാനക്കമ്പിനികള്‍ ഇസ്രായേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുകയാണ്. ഇസ്രയേലിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി യു എസും അറിയിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...