പ്ര​ശ​സ്ത ബം​ഗാ​ളി ന​ട​ന്‍ മ​നു മു​ഖ​ര്‍​ജി അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ല്‍​ക്ക​ത്ത: പ്ര​ശ​സ്ത ബം​ഗാ​ളി ന​ട​ന്‍ മ​നു മു​ഖ​ര്‍​ജി (90) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു അ​ന്ത്യം. മൃ​ണാ​ള്‍ സെ​ന്നി​ന്‍റെ നി​ല്‍ അ​കാ​ഷ​ര്‍ നി​ചെ (1958) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​നു മു​ഖ​ര്‍​ജി​യു​ടെ ച​ല​ച്ചി​ത്ര ജീ​വി​തം ആ​രം​ഭി​ച്ച​ത്. സ​ത്യ​ജി​ത് റേ​യു​ടെ ജോ​യ് ബാ​ബ ഫെ​ലു​നാ​ഥ്, ഗ​ണാ​ശ​ത്രു എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പ്ര​ശം​സ നേ​ടി​യ​ത്. കു​ട്ടി​ക​ളു​ടെ ഫാ​ന്‍റ​സി ചി​ത്ര​മാ​യ പ​ത​ല്‍​ഘ​റി​ലെ അ​ഭി​ന​യ മി​ക​വി​ന് നി​രൂ​പ​ക പ്ര​ശം​സ​യും ല​ഭി​ച്ചി​രു​ന്നു.

മ​നു മു​ഖ​ര്‍​ജി​ക്ക് ഭാ​ര്യ​യും ര​ണ്ട് പെ​ണ്‍​മ​ക്ക​ളു​മു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....

സ്വകാര്യവത്കരണ നീക്കങ്ങൾക്കിടെ നിർണായ ദൗത്യം ; രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണത്തിന് സ്കൈറൂട്ട്

0
ബഹിരാകാശ ഗവേഷണ മേഖലയുടെ സ്വകാര്യവത്കരണം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ തങ്ങളുടെ രണ്ടാം...