അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : കോവിഡ് ഭീഷണിമൂലം മാര്‍ച്ചില്‍ അടക്കുകയുണ്ടായ അതിരപ്പിള്ളി വിനോദ കേന്ദ്രം 11 നു സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രധാന പ്രവേശന കവാടത്തിന്റെ നവീകരണം അവസാന ഘട്ടത്തിലാണ് ഇപ്പോള്‍. ഇരിപ്പിടങ്ങള്‍ ഫീഡിങ് റൂം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയാക്കി.

ശുചിമുറികളുടെ അറ്റകുറ്റ പണികളും വൈദ്യുതീകരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും 80 ശതമാനം പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിക്കുകയുണ്ടായി. പ്രവേശന കവാടത്തിലും വെള്ളച്ചാട്ടത്തിനു സമീപവും അണുനാശിനി സംവിധാനം ഏര്‍പ്പെടുത്തും. സന്ദര്‍ശകര്‍ക്ക് ചൂടുള്ള കുടിവെള്ളം നല്‍കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. സഞ്ചാരികള്‍ക്ക് പ്രവേശന പാസ് ഓണ്‍ലൈന്‍ സംവിധാനം വഴി നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...