ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ ; വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു; ബെംഗളൂരു-മൈസൂര്‍ എക്സ്പ്രസ് വേ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്രം. കഴിഞ്ഞയാഴ്ച പെയ്ത മഴയില്‍ വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. തകരാര്‍ പരിഹരിച്ച് മഴവെള്ളം സുഗമമായി ഒഴുകുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചതായി അധികൃതര്‍ പറഞ്ഞു.
വെള്ളപ്പൊക്ക പ്രശ്നം പരിഹരിച്ചതായി തെളിയിക്കുന്ന എക്സ്പ്രസ് വേയുടെ ചിത്രങ്ങളും വിഡിയോകളും കേന്ദ്രം പുറത്തുവിട്ടു.

മഴയില്‍ വെള്ളത്തിനടിയിലായതിനാല്‍ നിര്‍മാണ നിലവാരത്തെച്ചൊല്ലി വിവാദത്തിലായിരുന്നു. ബെംഗളൂരു-മൈസൂരു എക്സ്പ്രസ്വേയില്‍ മദാപുര ഗ്രാമത്തിന് സമീപമുള്ള സംഗബസവന്‍തോഡിയില്‍ വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ചതായി തിങ്കളാഴ്ച നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിശദീകരണം നല്‍കി. ഈ ഭാഗത്ത് ഗതാഗതം സുഗമമായി നടക്കുന്നതായും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ചെയിന്‍ ലിങ്ക് ഫെന്‍സിങ് കര്‍ശനമായി പരിപാലിക്കണമെന്ന് എന്‍എച്ച്എഐ അധികൃതര്‍ പ്രോജക്ട് ഡയറക്ടറോടും കരാറുകാരനോടും നിര്‍ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...