ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എം.എൽ.സി തിരഞ്ഞെടുപ്പ് ; എൻ.ഡി.എ സഖ്യത്തിന് തോൽവി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : കർണാടകയിൽ എൻ.ഡി.എ സഖ്യത്തിന് തിരിച്ചടി. ബംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിലേക്കുള്ള എം.എൽ.സി തിരഞ്ഞെടുപ്പിൽ സഖ്യ സ്ഥാനാർത്ഥി എ.പി.രംഗനാഥിനു തോൽവി. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ പി.പുട്ടണ്ണ 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ചു. ബി.ജെ.പി- ജെ.ഡി.എസ് സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയിൽ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. കർണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെ.ഡി.എസ്,​ എൻ.ഡി.എയുടെ സഖ്യമായതെന്നാണ് എച്ച്.ഡി.കുമാരസ്വാമിയും ദേശീയ അദ്ധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡയും അറിയിച്ചിരുന്നത്.

കേരളത്തിൽ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൾ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാൽ, എൻ.ഡി.എ സഖ്യത്തിൽ ചേർന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ജെ.ഡി.എസിനു വലിയ തിരിച്ചടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....