ഡെയ്‌സിച്ചെടി പരിപാലിക്കാം

For full experience, Download our mobile application:
Get it on Google Play

എല്ലാ ദിവസവും കൃത്യമായ പരിപാലനം നല്‍കേണ്ട ചെടിയാണ് ഡെയ്സി. നന്നായി സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ്. ഡെയ്സി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1. നന്നായി വെള്ളം വാര്‍ന്ന് പോകുന്ന മണ്ണ് വേണം
2. വേര്‍ നല്ല രീതിയില്‍ താഴോട്ട് ഇറങ്ങേണ്ടതുകൊണ്ട് താഴ്ചയുള്ള ചെടിച്ചട്ടി ഉപയോഗിക്കണം.
3. ആദ്യം കുറച്ച് മണ്ണ് ഇടുക. കവര്‍ പൊട്ടിച്ച് ചെടി ചട്ടിയിലേക്ക് വെക്കുക.
4. ചാണകവും കമ്പോസ്റ്റും മണ്ണില്‍ ചേര്‍ക്കാം
5. ഒരു കാരണവശാലും ചുവട്ടില്‍ വെള്ളം കെട്ടിക്കിടക്കാന്‍ പാടില്ല
6. ചെടിയുടെ തണ്ട് ആരോഗ്യത്തോടെയിരിക്കണം
7. പൂവിടല്‍ കഴിയുമ്പോള്‍ ചെടിയുടെ ചുവട്ടില്‍ തൈകള്‍ മുളയ്ക്കും
8. വേനല്‍ക്കാലത്ത് പൗഡറി മില്‍ഡ്യു എന്ന രോഗം വരാന് സാധ്യതയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...